Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adimaliyil

ചാ​വ​റ മാ​ട്രി​മ​ണി​യു​ടെ 32-ാമ​ത് ബ്രാ​ഞ്ച് അ​ടി​മാ​ലി​യി​ൽ

കൊ​​​​​ച്ചി: 30 വ​​​​​ർ​​​​​ഷ​​​​​ത്തെ പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മു​​​​​ള്ള ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി​​​​യു​​​​ടെ 32-ാമ​​​​​ത് ബ്രാ​​​​​ഞ്ച് അ​​​​​ടി​​​​​മാ​​​​​ലി​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചു. അ​​​​​ടി​​​​​മാ​​​​​ലി സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് യാ​​​​​ക്കോ​​​​​ബാ​​​​​യ ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ വി​​​​​കാ​​​​​രി ഫാ. ​​​​​എ​​​​​ൽ​​​​​ദോ​​​​​സ് വ​​​​​ർ​​​​​ഗീ​​​​​സ് ആ​​​​​ര​​​​​യ​​​​​പ്പ​​​​​ള്ളി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി ചെ​​​​യ്യു​​​​​ന്ന സേ​​​​​വ​​​​​നം അ​​​​​ഭി​​​​​ന​​​​​ന്ദ​​​​​നാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നും ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി​​​​​യി​​​​​ലൂ​​​​​ടെ ഒ​​​​​രു​​​​​മി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ​​​​​ത് അ​​​​​തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​മി​​​​​ക​​​​​വി​​​​​ന്‍റെ തെ​​​​​ളി​​​​​വാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ർ ഫാ. ​​​​​അ​​​​​നി​​​​​ൽ ഫി​​​​​ലി​​​​​പ്പ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​ഹി​​​​ച്ചു. അ​​​​​ടി​​​​​മാ​​​​​ലി പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബാ​​​​​ബു പി. ​​​​​കു​​​​​ര്യാ​​​​​ക്കോ​​​​​സ്, വാ​​​​​ർ​​​​​ഡ് മെം​​​​ബ​​​​​ർ ജോ​​​​​യി​​​​​സ് വെ​​​​​ളി​​​​​യ​​​​​ത്ത്, ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ർ ജോ​​​​​ൺ​​​​​സ​​​​​ൺ സി. ​​​​​ഏ​​​​​ബ്ര​​​​​ഹാം, ജി.​​​​​എം. ജോ​​​​​സ​​​​​ഫ് മാ​​​​​ത്യു എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. ഫാ. ​​​​​ഓ​​​​​സ്റ്റി​​​​​ൻ ക​​​​​ള​​​​​പ്പു​​​​​ര സി​​​​​എം​​​​​ഐ ആ​​​​​ശീ​​​​​ർ​​​​​വാ​​​​​ദ ക​​​​​ർ​​​​​മം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു.

Latest News

Up